Question: എത്ര രണ്ട് അക്ക സംഖ്യകളെ 3 കൊണ്ട് ഹരിക്കാം
A. 10
B. 20
C. 30
D. 40
Similar Questions
12 വശങ്ങളുള്ള ഒരു ബഹുഭുജത്തിൽ വരക്കാൻ കഴിയുന്ന വികർണ്ണങ്ങളുടെ എണ്ണം
A. 54
B. 60
C. 144
D. 120
160 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 72 കിലോമീറ്റര്‍, മണിക്കൂര്‍ വേഗതയില്‍ സഞ്ചരിക്കുന്നു.ഒരു ടെലിഫോൺ പോസ്റ്റ് കടന്നു പോകുന്നതിന് ഈ തീവണ്ടിക്ക് എന്തു സമയം വേണം